2017, ജൂൺ 22, വ്യാഴാഴ്‌ച


Name of the teacher:Rammya k k
Name of the school:majma'a
Name of the subject:social science
Name of the unit:സമുദ്രവും മനുഷ്യനും
Name of the topic: തിരമാലകൾ
Std:VIII



Learning outcomes
1:തിരമാലകൾ
നിർവചിക്കുന്നതോടൊപ്പം തിരയുടെ പ്രധാന വശങ്ങൾ തിരിച്ചറിയുന്നു.
2:കടലാക്രമണം
കൊണ്ട് ഉണ്ടാവുന്ന ദോഷങ്ങൾ ഒരു വീഡിയോ കണ്ട് ശേഷം നടത്തുന്ന ചർച്ചയിലൂടെ കൂടുതൽ മനസ്സിലാക്കുന്നു.
കടലാക്രണത്തിൽ നിന്നും തീരദേശസംരക്ഷണ മാർഗ്ഗങ്ങൾ ചിത്ര നിരീക്ഷണത്തിലൂടെ തിരിച്ചറിയുന്നു.
Concept:തിരമാലക
Term:തിരാതടം,തിരോന്നതി,
Fact:1.സമുദ്രചലനങ്ങളാണ്
തിരമാലകൾ.
2.ശക്തി കൂടിയ തിരമാലകളാണ് സുനാമികൾ





സമുദ്രോപരിതലത്തിലെ നിമ്നോന്നത ചലനങ്ങളാണ്  തിരമാലകൾ


തിരമാലകൾ ഉണ്ടാവുന്നതിൻ്റെ പ്രധാന കാരണം എന്താണെന്ന് അറിയാമോ?



കാറ്റിന്റെ ഘർഷണമാണ് തിരമാലകൾക്ക് കാരണം.


ACTIVITY .1
ചിത്രം നിരീക്ഷിച്ച് തിരയുടെ പ്രധാനഭാഗങ്ങൾ കണ്ടത്തുക

കടലാക്രമണം
കേരളത്തില്‍ പല തീരപ്രദേശങ്ങളിലും കടലാക്രമണം ഉണ്ടാകാറുണ്ട്



ACTIVITY .2
എന്താണ് കടലാക്രമണം??
താഴെ നൽകിയിരിക്കുന്ന വീഡിയോ നിരീക്ഷിച്ച് ഉത്തരം കണ്ടെത്തുക.




കടല്‍തീരങ്ങളില്‍ ചെറിയതിരകള്‍ മണല്‍ നിക്ഷേപിക്കുന്നു. ങ്ങനെ വന്‍ തിരകള്‍ മണലിനെ വലിച്ച് കൊണ്ടുപോയി മണ്ണൊലിപ്പ് ഉണ്ടാക്കുന്നു. കരയിലേക്ക് കയറുന്ന കടല്‍ വെളളം വീടുകളും മറ്റും തകര്‍ത്ത് നാശം വരുത്തുന്നു. ഇതാണ് കടലാക്രമണം.
ACTIVITY.2

കടലാക്രമണം കൊണ്ടുള്ള 
ദോഷങ്ങൾ എന്തെല്ലാം??

ചിത്ര നിരീക്ഷണത്തിലൂടെ കണ്ടെത്തി അവതരിപ്പിക്കുക.








കടലാക്രമണംഎങ്ങനെ തടയാം? ചിത്രം നിരീക്ഷിച്ച് ചര്‍ച്ച ചെയ്യ്ത് കണ്ടത്തുക. 
പുലിമുട്ട്

കണ്ടൽവനം


കടൽഭിത്തി

* കല്ലിടല്‍
*
പുലിമുട്ടു നിക്ഷേപിക്കല്‍
*
കണ്ടല്‍ കാടുകള്‍ വളര്‍ത്തല്‍
*
മണല്‍ ഭിത്തി രൂപികരണം

Follow up  activity:സുനാമി  ഇ_കൊളാഷ് നിർമ്മിക്കുക....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ