2020 ജൂൺ 6, ശനിയാഴ്ച
ദൃഷ്ടി കൊണ്ട് കണ്ടതത്രയും കാഴ്ച യുടെ പുറംതോടായിരുന്നു. സ്വഭാവമെന്ന പുറംചട്ടയിൽ മറഞ്ഞിരുന്ന കഥാപാത്രങ്ങളത്രയും ദീർഘ ദൃഷ്ടിയിലൂടെ വരുകാല പ്രവൃത്തികളുടെ കണക്ക് കൂട്ടലുകളിലായിരുന്നു.. ആനയും,അണലിയും,മൂർഖനും,ബലാത്സംഗവും,പലജാതി കൊലപാതകങ്ങളും ആ തിരശ്ശീലയിൽ മറഞ്ഞിരുന്നു. എല്ലാം യഥാർത്ഥ കാഴ്ചകളെന്ന് തെറ്റിദ്ധരിച്ചവർ അതിന്റെ ഇരകളായി.
2020 ഏപ്രിൽ 10, വെള്ളിയാഴ്ച
2020 മാർച്ച് 30, തിങ്കളാഴ്ച
2020 മാർച്ച് 16, തിങ്കളാഴ്ച
ഈ ലോകം വളരെ മനോഹരമാണ്. ബന്ധങ്ങൾ ദൃഢമായതും. ചിലതിന്റെ കടന്ന് വരവ് ഒരു പക്ഷേ എല്ലാ സൗന്ദര്യ ത്തെയും ഇല്ലാതെ യാക്കും. ബന്ധങ്ങളെ അത് ഇളക്കിമാറ്റും. ചിലപ്പോൾ അത്തരം ഘടകങ്ങൾ നമ്മളിലാവാം അധിവാസം ഉറപ്പിക്കുന്നത്. അതു കൊണ്ട് സ്വയം കരുതലോടെ നമ്മുക്ക് മാറി നിൽക്കാം. വീണ്ടും കുറച്ച് ദിവസത്തെ വനവാസം കഴിഞ്ഞ് ആ മനോഹരമായ ലോകത്ത്
സുരക്ഷിതമായി വീണ്ടും ഉറ്റവരും ഒരുമിച്ച് ജീവിത പ്രയാണം തുടങ്ങാം.
Break The Chain.(കുറച്ച് കരുതൽ ഒരുപാട് നന്മ)
സുരക്ഷിതമായി വീണ്ടും ഉറ്റവരും ഒരുമിച്ച് ജീവിത പ്രയാണം തുടങ്ങാം.
Break The Chain.(കുറച്ച് കരുതൽ ഒരുപാട് നന്മ)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)























