2020, മാർച്ച് 16, തിങ്കളാഴ്‌ച

ഈ ലോകം വളരെ മനോഹരമാണ്. ബന്ധങ്ങൾ ദൃഢമായതും. ചിലതിന്റെ കടന്ന് വരവ് ഒരു പക്ഷേ എല്ലാ  സൗന്ദര്യ ത്തെയും ഇല്ലാതെ യാക്കും. ബന്ധങ്ങളെ അത് ഇളക്കിമാറ്റും. ചിലപ്പോൾ അത്തരം ഘടകങ്ങൾ നമ്മളിലാവാം അധിവാസം ഉറപ്പിക്കുന്നത്. അതു കൊണ്ട് സ്വയം കരുതലോടെ നമ്മുക്ക് മാറി നിൽക്കാം.  വീണ്ടും കുറച്ച് ദിവസത്തെ വനവാസം കഴിഞ്ഞ് ആ മനോഹരമായ ലോകത്ത്
സുരക്ഷിതമായി വീണ്ടും ഉറ്റവരും ഒരുമിച്ച് ജീവിത പ്രയാണം തുടങ്ങാം.
        Break The Chain.(കുറച്ച് കരുതൽ ഒരുപാട്‌  നന്മ)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ